ദില്ലിയിലെ വിദ്യാർത്ഥി സമരത്തെ പിന്തുണച്ച് റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ കേസ്. എറണാകുളം സൗത്ത് പൊലീസ് ആണ് കേസെടുത്തത്. ഗതാഗത തടസ്സം ഉണ്ടാക്കിയെന്ന് ആണ് പൊലീസ് പറയുന്നത്. കണ്ടാൽ അറിയാവുന്ന 90 പേർക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. പരിപാടി നടത്തിയത് അനുമതി ഇല്ലാതെയെന്നും പോലീസ് പറയുന്നു.The post എറണാകുളത്ത് റാപ്പർ വേടൻ പങ്കെടുത്ത ഐക്യദാർഢ്യ പരിപാടിക്കെതിരെ കേസ് appeared first on Kairali News | Kairali News Live.