വൊയേജറിന്റെ ൊരു പ്രകാശദിനം – ശാസ്ത്രകഥ എഴുതാം… ശാസ്ത്രചിത്രം വരയ്ക്കാം! – സ്കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കും

Wait 5 sec.

കേരള ശാസ്ത്രസാഹിത്യ പരിഷത്തും ലൂക്ക സയൻസ് പോർട്ടലും ചേർന്ന് എറണാകുളം മഹാരാജാസ് കോളേജിൽ സംഘടിപ്പിക്കുന്ന റീജിയണൽ സയൻസ് സ്ലാമിനോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്കായി ശാസ്ത്രകഥാരചന, ശാസ്ത്രചിത്രരചന മത്സരങ്ങൾ സംഘടിപ്പിക്കുന്നു. UP, HS, HSS വിദ്യാർഥികൾക്ക് പങ്കെടുക്കാം. വിഷയം : “പ്രകാശദിനങ്ങൾക്കപ്പുറത്തെ പ്രതിധ്വനികൾ: ഗോൾഡൻ റെക്കോർഡും വോയേജർ യാത്രയും”(Echoes Across Light-Days: Voyager & The Golden Record) ഭൂമിയിൽ നിന്ന് ശതകോടി കിലോമീറ്ററുകൾ അകലെ, മനുഷ്യന്റെ സന്ദേശവുമായി വോയേജർ പേടകം സഞ്ചരിക്കുകയാണ്. അവിടെനിന്നൊരു സന്ദേശം ഭൂമിയിലെത്താൻ ഇപ്പോൾ ഒരു […]Source