കൊച്ചി| മൂന്ന് പേര് മരിച്ച നെടുമ്പാശേരി വാഹനാപകടക്കേസില്‍ നാല് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് അഞ്ചുവരെയാണ് കസ്റ്റഡി അനുവദിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രതികളെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയിരുന്നു.Also Readനെടുമ്പാശേരി വാഹനാപകടം: ജാമ്യം തേടി മൂന്നാം പ്രതി ജോയൽ ഹൈക്കോടതിയിൽതുടര്ന്ന് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. നേരത്തെ സുഹൈല്‍ സജീവ് ഉള്‍പ്പെടെ നാലു പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.