ദീപാവലി ഉത്സവ സീസണ്‍: പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ

Wait 5 sec.

ന്യൂഡല്‍ഹി | ദീപാവലി ഉത്സവ സീസണ്‍ കണക്കിലെടുത്ത് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. തിരുവനന്തപുരം നോര്‍ത്തിനും ഹസ്രത്ത് നിസാമുദ്ദീനും ഇടയിലാണ് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടാവുക.1. ട്രെയിന്‍ നമ്പര്‍ 06073/06074 തിരുവനന്തപുരം നോര്‍ത്ത് ഹസ്രത്ത് നിസാമുദ്ദീന്‍ തിരുവനന്തപുരം നോര്‍ത്ത് സ്‌പെഷ്യല്‍ എക്‌സ്പ്രസ്സ്.ട്രെയിന്‍ നമ്പര്‍. 060732026 നവംബര്‍ 2, 9, 16 തീയതികളില്‍ (തിങ്കളാഴ്ചകളില്‍, ആകെ മൂന്ന് സര്‍വീസുകള്‍) ഉച്ചക്ക് രണ്ടിന് പുറപ്പെട്ട് ബുധനാഴ്ച രാത്രി 11.50 ന് ഹസ്രത്ത് നിസാമുദ്ദീനില്‍ എത്തിച്ചേരും.സ്റ്റോപ്പുകള്‍: വര്‍ക്കല ശിവഗിരി, കൊല്ലം ജങ്ഷന്‍, കായംകുളം ജങ്ഷന്‍, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, പാലക്കാട് ജങ്ഷന്‍, പോഡനൂര്‍ ജങ്ഷന്‍, തിരുപ്പൂര്‍, ഈറോഡ് ജങ്ഷന്‍, സേലം ജങ്ഷന്‍, ജോളാര്‍പേട്ടൈ ജങ്ഷന്‍, കാട്പാടി ജങ്ഷന്‍, രേണിഗുണ്ട ജങ്ഷന്‍, നെല്ലൂര്‍, ഒങ്കോള്‍, ചിറാല, വിജയവാഡ ജങ്ഷന്‍, ഖമ്മം, വരംഗല്‍, മഞ്ചിര്യാല്‍, സിര്‍പൂര്‍ കാഗസ്‌നഗര്‍, ബല്ലാര്‍ഷാ, നാഗ്പൂര്‍, ഇറ്റാര്‍സി ജങ്ഷന്‍, റാണി കമലാപതി ഭോപ്പാല്‍, വീരാംഗന ലക്ഷ്മിഭായി ഝാന്‍സി ജങ്ഷന്‍, ഗ്വാളിയോര്‍ ജങ്ഷന്‍, ആഗ്ര കന്റോണ്‍മെന്റ്, മഥുര ജങ്ഷന്‍.മടക്കംട്രെയിന്‍ നമ്പര്‍ 06074 ഹസ്രത്ത് നിസാമുദ്ദീന്‍ തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് സ്‌പെഷ്യല്‍ 2026 നവംബര്‍ 5, 12, 19 തീയതികളില്‍ (വ്യാഴാഴ്ചകളില്‍, ആകെ മൂന്ന് സര്‍വീസുകള്‍) രാവിലെ 05.45 ന് ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് പുറപ്പെട്ട് ശനിയാഴ്ച വൈകിട്ട് 4.30ന് തിരുവനന്തപുരം നോര്‍ത്ത് (കൊച്ചുവേളി) സ്റ്റേഷനില്‍ എത്തിച്ചേരും.സ്റ്റോപ്പുകള്‍:മഥുര ജങ്ഷന്‍, ആഗ്ര കന്റോണ്‍മെന്റ്, ഗ്വാളിയോര്‍ ജങ്ഷന്‍, വീരാംഗന ലക്ഷ്മിഭായി ഝാന്‍സി ജങ്ഷന്‍, റാണി കമലാപതി, ഇറ്റാര്‍സി ജങ്ഷന്‍, നാഗ്പൂര്‍, ബല്ലാര്‍ഷാ, സിര്‍പൂര്‍ കാഗസ്‌നഗര്‍, മഞ്ചിര്യാല്‍, വരംഗല്‍, ഖമ്മം, വിജയവാഡ ജങ്ഷന്‍, ചിറാല, ഒങ്കോള്‍, നെല്ലൂര്‍, രേണിഗുണ്ട ജങ്ഷന്‍, കാട്പാടി ജങ്ഷന്‍, ജോളാര്‍പേട്ടൈ ജങ്ഷന്‍, സേലം ജങ്ഷന്‍, ഈറോഡ് ജങ്ഷന്‍, തിരുപ്പൂര്‍, പോഡനൂര്‍ ജങ്ഷന്‍, പാലക്കാട് ജങ്ഷന്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം ജങ്ഷന്‍, കൊല്ലം ജങ്ഷന്‍, വര്‍ക്കല ശിവഗിരി.കോച്ചുകളുടെ ഘടന3-ടയര്‍ എസി കോച്ചുകള്‍ 103ടയര്‍ എസി ഇക്കോണമി കോച്ചുകള്‍ 6.Content Highlights:Southern Railway has announced special train services to handle the heavy passenger surge during the Deepawali festival season. The special services will connect key destinations including Thiruvananthapuram North and Hazrat Nizamuddin to facilitate smooth travel. Reservations for these holiday express trains are currently open through official railway booking channels.