കൊച്ചി| സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ 22 കാരറ്റ് സ്വര്‍ണം പവന് 480 രൂപ കൂടി 1,05,560 രൂപയിലാണ് വ്യാപാരം തുടര്‍ന്നത്(Today’s Gold Rate). ഇന്നും അതേ വില തന്നെ തുടരും. അന്താരാഷ്ട്ര സ്വര്‍ണവിലയിലെ കയറ്റിറക്കങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണ വിലയെ സ്വാധീനിക്കാറുള്ളത്.ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന് വില ആദ്യമായി ഒരു ലക്ഷം കടന്നത്.വെള്ളി വിലയും മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഗ്രാമിന് 220 രൂപയിലാണ് വെള്ളി വ്യാപാരം നടക്കുന്നത്.ശ്രദ്ധിക്കുക: വിപണിയിൽ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ കൃത്യമായ gold price analysis നടത്തിയ ശേഷം മാത്രം ധനകാര്യ തീരുമാനങ്ങൾ എടുക്കുക. ഉയർന്ന ഇന്നത്തെ സ്വര്‍ണവില (today gold rate) കണക്കിലെടുക്കുമ്പോൾ സാമ്പത്തിക അടിയന്തര ഘട്ടങ്ങളിൽ മാത്രം അവസാന വഴിയായി loan against gold തിരഞ്ഞെടുക്കുന്നതാണ് ബുദ്ധി. വിവിധ ബാങ്കുകളുടെ പലിശ നിരക്കുകളും ബാധ്യതകളും കൃത്യമായി വിശകലനം ചെയ്ത ശേഷം വേണം gold loan apply ചെയ്യാൻ. നിലവിലെ gold rate, സ്വർണ്ണ പണയ വായ്പകളുടെ വ്യവസ്ഥകൾ എന്നിവ മനസ്സിലാക്കി പണം കൈകാര്യം ചെയ്യുന്നത് ഭാവി സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കും.Content Highlights: Gold prices in Kerala remained unchanged today following yesterday’s increase of Rs 480 per pavan for 22-carat gold. The current trading price stands at Rs 1,05,560 per pavan amidst international market fluctuations. Meanwhile, silver prices also hold steady at Rs 220 per gram across the state.