കൊച്ചി | ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ രണ്ടാം പ്രതിയും അപകടം സൃഷ്ടിച്ച 17കാരന്റെ പിതാവുമായ അഡീഷണല്‍ ജഡ്ജി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു.ജഡ്ജിയെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കോടതി അനുമതി ലഭിച്ചതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ജഡ്ജിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ട്.Content Highlights: The second accused and father of the 17-year-old involved in the Cheranalloor accident has approached the High Court for anticipatory bail. This comes after police received court permission to arrest the Additional Judge. The police have summoned him again today for further questioning.