വര്‍ക്കലയില്‍ മത്സ്യം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു

Wait 5 sec.

തിരുവനന്തപുരം| തിരുവനന്തപുരം വര്‍ക്കലയില്‍ മത്സ്യം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. വറ്റ ഇനത്തില്‍പ്പെട്ട മത്സ്യം കഴിച്ചവര്‍ക്കാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്ത് മത്സ്യം വാങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.കഴിഞ്ഞദിവസം മേഖലയിലെ തീരദേശത്ത് വറ്റ മത്സ്യത്തിന്റെ വലിയ ചാകര ലഭിച്ചിരുന്നു. പ്രദേശവാസികളും ഉപഭോക്താക്കളും മത്സ്യം വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.Content Highlights:Several people in Varkala suffered food poisoning after eating Vatta fish. The incident occurred following a large haul of the fish in coastal areas. Health department officials advised buyers and residents to exercise extreme caution when purchasing and consuming fish.