ഗ്യാനേഷ് കുമാറിനെതിരായ ഹരജി; തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി

Wait 5 sec.

ന്യൂഡല്‍ഹി| മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഹരജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കാന്‍ കൂടുതല്‍ സമയം അനുവദിച്ച് സുപ്രീംകോടതി. 10 ദിവസം കൂടി സമയമാണ് സുപ്രീംകോടതി അനുവദിച്ചത്.കേസ് ദീപാവലി അവധി കഴിഞ്ഞ് പരിഗണിക്കും. നിലവില്‍ കമ്മീഷന്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കാനും ഹരജിക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.Content Highlights:The Supreme Court granted 10 more days to the Election Commission to respond to a petition filed against Chief Election Commissioner Gyanesh Kumar. The court directed petitioners to reply to the Commission’s affidavit and postponed further hearing until after the Diwali vacation.