മദ്യപിക്കാന്‍ പണം നല്‍കിയില്ല; മാതാവിനെ മകന്‍ ചവിട്ടി കൊലപ്പെടുത്തി

Wait 5 sec.

കൊച്ചി | ഫോര്‍ട്ട് കൊച്ചിയില്‍ മാതാവിനെ മകന്‍ ചവിട്ടി കൊലപ്പെടുത്തി.ഫോര്‍ട്ട് കൊച്ചി സ്വദേശി ലക്ഷ്മിയെയാണ് മകന്‍ കണ്ണന്‍ കൊലപ്പെടുത്തിയത്.മദ്യപിക്കാന്‍ പണം നല്‍കാത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം.Content Highlights: A shocking incident occurred where a son kicked his mother to death after she refused to give him money for purchasing alcohol. Local authorities have registered a case and initiated a detailed investigation into the crime. The horrific event has sparked widespread outrage across the community.