എറണാകുളം ജില്ലാ കോടതിയില്‍ നിന്നും 124 കേസുകളിലെ തൊണ്ടിമുതലുകള്‍ കാണാതായി; നഷ്ടമായതില്‍ റാഡോ വാച്ചും

Wait 5 sec.

കൊച്ചി |  എറണാകുളം ജില്ലാ കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകള്‍ കാണാതായി.124 കേസുകളിലെ തൊണ്ടിമുതലുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. 2016 മുതല്‍ 2026 വരെയുള്ള കേസുകളിലെ തൊണ്ടിമുതലുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.ജെഎഫ്‌സിഎം 2 കോടതിയുടെ പരിഗണനയിലുള്ള തൊണ്ടിമുതലാണ് കാണാതായത്. സംഭവത്തില്‍ ജൂനിയര്‍ സൂപ്രണ്ടിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റാഡോ വാച്ച് ഉള്‍പ്പെടെയാണ് കാണാതായിരിക്കുന്നത്. ഇതിനു മുമ്പും എറണാകുളം ജില്ലാ കോടതിയില്‍നിന്നും തൊണ്ടിമുതല്‍ കാണാതായിരുന്നുContent Highlights: Evidence from 124 cases registered between 2016 and 2026 has gone missing from the Ernakulam District Court. The missing property includes a valuable Rado watch under the custody of JFCM 2 court. Ernakulam Central Police have launched an investigation following a complaint by the Junior Superintendent.