മുണ്ടക്കയം ചോറ്റി വാഹനാപകടം ജീവനൊടുക്കാനുള്ള ശ്രമമെന്ന് പോലീസ്

Wait 5 sec.

കോട്ടയം | കോട്ടയം മുണ്ടക്കയം ചോറ്റി വാഹനാപകടം ജീവനൊടുക്കാനുള്ള ശ്രമമെന്ന് പോലീസ്. കാര്‍ ഡ്രൈവര്‍ കൂട്ടിക്കല്‍ തേന്‍പുഴ സ്വദേശി ഷാലോമിനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.ഇന്ന് രാവിലെയായിരുന്നു മുണ്ടക്കയം-കാഞ്ഞിരപ്പള്ളി പാതയില്‍ അപകടമുണ്ടാക്കിയത്. ഷാലോം സഞ്ചരിച്ച കാര്‍ അമിതവേഗതയില്‍ എത്തി ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണം തെറ്റി മറിഞ്ഞ ഓട്ടോറിക്ഷയിലേക്ക് പിന്നില്‍ നിന്ന് വന്നതും എതിര്‍ദിശയില്‍ വന്നതുമായ വാഹനങ്ങളും ഇടിച്ചു.Content Highlights: Mundakkayam Chotti road accident was a deliberate suicide attempt, police revealed. A case for attempt to murder has been registered against car driver Shalom. The speeding car rammed into an autorickshaw, causing a multi-vehicle collision on the Mundakkayam-Kanjirappally route on Sunday morning.