പരീക്ഷ എഴുതാന്‍ കഴിയില്ല; സസ്‌പെന്‍ഷനിലായ സംസ്‌കൃത സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി

Wait 5 sec.

കൊച്ചി കാലടി ശ്രീശങ്കാരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ സസ്‌പെന്‍ഷനില്‍ കഴിയുന്ന വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടി. സസ്പെന്‍ഷനിലായ വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചു കൊണ്ട് ഹൈക്കോടതി സിംഗിള്‍ ബഞ്ച് നല്‍കിയ അനുമതി ഡിവിഷന്‍ ബഞ്ച് തടഞ്ഞു.ഇതോടെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയില്ല.സിംഗിള്‍ ബഞ്ച് അനുമതി ഉത്തരവിനെതിരെ സര്‍വകലാശാല സമര്‍പ്പിച്ച അപ്പീലില്‍ വാദം കേട്ട ഹൈക്കോടതി ഇന്ന് വിധി പറയുകയായിരുന്നു.Content Highlights: The Kerala High Court declined to permit suspended students of Sree Sankaracharya University of Sanskrit, Kalady, to sit for their exams. The decision comes as a major blow to the affected students. The university had previously taken disciplinary action suspending them from academic activities.