കോഴിക്കോട്| സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാംദിനവും സ്വര്‍ണവിലയില്‍ വര്‍ധന. ഇന്ന് പവന് 200 രൂപ ഉയര്‍ന്ന് 1,02,400 രൂപയായി. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 12,800 രൂപയായി(Today’s Gold Rate). ഇന്നലെ 1,02,200 രൂപയായിരുന്നു പവന് വില. വെള്ളിക്ക് ഗ്രാമിന് 200 രൂപയാണ് വില.18 കാരറ്റ് സ്വര്‍ണത്തിന് പവന് 83,800 രൂപയും ഗ്രാമിന് 10,475 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വര്‍ണത്തിന് പവന് 65,560 രൂപയും ഗ്രാമിന് 8195 രൂപയുമാണ് വില. വന്‍ ഇടിവിനൊടുവിലാണ് സ്വര്‍ണവില വീണ്ടും നേരിയ വര്ധനവിലെത്തിയിരിക്കുന്നത്.ആഗോളവിപണിയിലും സ്വര്‍ണവില മുകളിലേക്കാണ്. സ്പോട്ട് ഗോള്‍ഡ് ട്രോയ് ഔണ്‍സിന് 40 ഡോളര്‍ വര്‍ധിച്ച് 3926 ഡോളറായി. വെള്ളി 0.69 ശതമാനം വര്‍ധിച്ച് 49.64 ഡോളറായി.ശ്രദ്ധിക്കുക: സംസ്ഥാനത്ത് വൻ ഇടിവിനു ശേഷം സ്വർണ്ണവിലയിൽ വീണ്ടും നേരിയ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിൽ വിപണി കൃത്യമായി നിരീക്ഷിച്ച ശേഷം മാത്രം സാമ്പത്തിക തീരുമാനങ്ങൾ കൈക്കൊള്ളുക. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നോ ബാങ്കുകളിൽ നിന്നോ ധൃതിപിടിച്ച് gold loan എടുക്കുന്നത് ഭാവിയിൽ വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ചേക്കാം. സാമ്പത്തിക അടിയന്തിരാവസ്ഥകളിൽ മാത്രം അവസാനത്തെ ആശ്രയമായി loan against gold തിരഞ്ഞെടുക്കുക. ഇന്നത്തെ വിപണിയിലെ gold rate, പലിശ നിരക്കുകൾ, ഹിഡൻ ചാർജുകൾ എന്നിവ വ്യക്തമായി പഠിച്ച ശേഷം gold rate today അടിസ്ഥാനമാക്കി മാത്രം അനുയോജ്യമായ അപേക്ഷ നൽകുക. accurate ആയ gold price analysis നടത്തി പ്ലാൻ ചെയ്യുന്നത് അനാവശ്യ സാമ്പത്തിക നഷ്ടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.Content Highlights:Gold prices in Kerala increased for the second consecutive day, with 22 karat gold rising by Rs 200 per pavan to Rs 1,02,400. The price per gram rose by Rs 25 to stand at Rs 12,800. Spot gold also showed upward momentum in international markets, rising by $40 to reach $3,926 per troy ounce.