പി. എച്ച്. കുര്യൻ: ജനപക്ഷത്ത് നിന്ന ധീരനായ ഭരണാധികാരി

Wait 5 sec.

ഭരണരംഗത്ത് കേരളത്തിനൊരിക്കലും മറക്കാനാവാത്ത സംഭാവനകൾ നൽകിയ വ്യക്തിയാണ് പി എച്ച് കുര്യൻ. ഐ എ എസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ നിരവധിമേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ നേരിട്ട് മനസ്സിലാക്കാൻ സംസ്ഥാന ആസൂത്രണബോർഡ് അംഗമെന്നനിലയിൽ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ പേറ്റന്റ് കൺട്രോളർ എന്നനിലയിൽ അദ്ദേഹം പുറപ്പെടുവിച്ച ചരിത്രപ്രധാനമായ ഉത്തരവോടെയാണ് ഒരു ജനകീയാരോഗ്യപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് അദ്ദേഹ്വുമായി കൂടുതൽ അടുപ്പമുണ്ടായത്. നിർബന്ധിത ലൈസൻസ് (Compulsary License) വ്യവസ്തപ്രകാരം കാൻസർ ചികിത്സക്കുള്ള വിലകുറഞ്ഞ മരുന്നുല്പാദിപ്പിക്കാൻ ഒരു ഇന്ത്യൻ കമ്പനിയെ […]Source