മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

Wait 5 sec.

മലപ്പുറം | മലപ്പുറം കരുവാരക്കുണ്ടില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം. കരുവാരക്കുണ്ട് സ്വദേശി ആനപ്പാറ സജിയുടെ ഭാര്യ പ്രവിതയാണ് മരിച്ചത്ഇന്ന് രാവിലെയോടെ കരുവാരക്കുണ്ട് കല്‍ക്കുണ്ട് അട്ടിയില്‍ വെച്ചാണ് അപകടം ഉണ്ടായത്.. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിContent Highlights: A housewife died after being electrocuted by a snapped power line in Karuvarakundu, Malappuram. The deceased was identified as Pravitha, wife of Anappara Saji from Karuvarakundu. The body has been moved to Manjeri Medical College Hospital for post-mortem procedures.