കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടുന്നതിൽ കേരളം മുൻഗണന നൽകേണ്ട അതിജീവനശേഷി പൊരുത്തപ്പെടൽ (Resilience and Adaptation) എന്നിവ വിശദീകരക്കുന്നു. ദുരന്തസാധ്യതകൾ തിരിച്ചറിയാൻ ശാസ്ത്രീയ വിശകലനങ്ങളും ജനങ്ങളുടെ അനുഭവങ്ങളും ഒത്തുചേരുന്ന ഒരു തൊഴിൽവിഭജനം അത്യാവശ്യമാണ്. Source