പടവ് കുടുംബ വേദി സ്വാതന്ത്ര്യദിന പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു

Wait 5 sec.

മനാമ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്കായി ഓൺലൈൻ പ്രസംഗ മത്സരം സംഘടിപ്പിച്ച് ‘പടവ് കുടുംബ വേദി’. കുട്ടികളിൽ രാജ്യസ്നേഹവും ദേശബോധവും വളർത്തുന്നതിനൊപ്പം അവരുടെ പ്രസംഗശേഷിയും ആത്മവിശ്വാസവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം ഒരുക്കിയിരിക്കുന്നത്.മത്സര വിഭാഗങ്ങൾ:ജൂനിയർ വിഭാഗം: 6 മുതൽ 10 വയസ്സ് വരെസീനിയർ വിഭാഗം: 11 മുതൽ 16 വയസ്സ് വരെമലയാളത്തിലും ഇംഗ്ലീഷിലും പ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ സൗകര്യമുണ്ട്.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്:സുനിൽ ബാബു: 33532669മുസ്തഫ പട്ടാമ്പി: 37740774ഉമ്മർ പാനായിക്കുളം: 32320318The post പടവ് കുടുംബ വേദി സ്വാതന്ത്ര്യദിന പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.