ഡോ. എം.പി. പരമേശ്വരൻ ആഗസ്റ്റ് 11 ഉച്ചയ്ക്ക് 12.25 ന് വിട വാങ്ങി. ആദരം ഡോ എം പി പരമേശ്വരന് തൊണ്ണൂറ്റി രണ്ടാം വയസ്സിൽ നവ മലയാളി പുരസ്‌കാരം സമർപ്പിച്ച വേളയിൽ ജി സാജൻ എഴുതിയ കുറിപ്പ് എം പിയും കാലഹരണപ്പെടാത്ത ചില സ്വപ്നങ്ങളും മോസ്കോയിൽ നിന്ന് ആണവ ഗവേഷണത്തിൽ പി എച്ച് ഡി എടുത്ത് ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിൽ ശാസ്ത്രജ്ഞനായി പ്രവർത്തിച്ച ഒരു വ്യക്തി ഇപ്പോൾ മാർക്സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മുഴുവൻ സമയ പ്രവർത്തകനായി […]Source