കൊല്ലം| കൊല്ലത്ത് മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി. തിരുവനന്തപുരം പാറശ്ശാല സ്വദേശി കിരണിനെയാണ് കാണാതായത്. ഒരു ബോട്ടില്‍ നിന്നും മറ്റൊരു ബോട്ടിലേക്ക് കയറുമ്പോഴായിരുന്നു അപകടം. ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്‌കൂബ സംഘം തിരച്ചില്‍ നടത്തുകയാണ്.Content Highlights:A fisherman named Kiran from Parassala went missing after falling into the backwaters in Kollam. The incident occurred around 10 PM yesterday while he was moving between two boats. Fire and Rescue Scuba team members are currently conducting search operations to locate him.