മദ്യപാനത്തിനിടെ തര്‍ക്കം; യുവാവ് അയല്‍വാസിയെ കുത്തിക്കൊന്നു

Wait 5 sec.

കൊല്ലം | മദ്യപാനത്തിനിടെ തര്‍ക്കത്തില്‍ യുവാവ് അയല്‍വാസിയെ കുത്തിക്കൊന്നു. പുത്തൂര്‍ മൂഴിക്കോട് സ്വദേശി ആദര്‍ശാണ് (30)കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ സുനില്‍കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.മദ്യപാനത്തിന് ഇടയിലെ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി. Content Highlights:A 30-year-old man named Adarsh was stabbed to death in Puthoor, Kollam. The incident occurred following an argument while drinking alcohol with his neighbor. Police arrested the accused, Sunil Kumar, and transferred the body for inquest procedures.