സംസ്ഥാനത്ത് ഓണ പരീക്ഷ ആഗസ്റ്റ് 13 മുതല്‍ 20 വരെ

Wait 5 sec.

തിരുവനന്തപുരം| സംസ്ഥാനത്ത് ഓണ പരീക്ഷ ആഗസ്റ്റ് 13 മുതല്‍ 20 വരെ നടത്താന്‍ തീരുമാനം. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്യുഐപി യോഗത്തിലാണ് തീരുമാനമായത്. 21ന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും.31ന് ആണ് അവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുക. എല്‍പി സ്‌കൂളുകള്‍ക്കും രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കും ആഗസ്റ്റ് 14ന് ആണ് പരീക്ഷ തുടങ്ങുക.Content Highlights:The Onam examinations for schools in Kerala will be held from August 13 to 20. The decision was taken at a QIP meeting chaired by the Director of General Education. Schools will close for the Onam holidays on August 21 after celebrations and will reopen on August 31.