Won't Apologise to RSS or BJP; Amit Shah Must Be Removed: Rahul Gandhi...

Wait 5 sec.

ആര്എസ്എസിനോടും ബിജെപിയോടും മാപ്പ് പറയില്ലെന്ന് രാഹുല് ഗാന്ധി. സഭയിലെ അവസരത്തിന് മാപ്പുപറയണമെന്നാണ് ആവശ്യപ്പെടുന്നത്. വിദ്യാര്ഥികളെ ആണി തറച്ച ലാത്തി കൊണ്ടാണ് ആക്രമിച്ചതെന്നും ഇതിന് ഉത്തരവിട്ടത് അമിത് ഷായാണെന്നുമുള്ള ഗുരുതര ആരോപണവും രാഹുല് ഉന്നയിച്ചു...