കൊല്‍ക്കത്തയില്‍ ഇന്ത്യ- ബ്രസീല്‍

Wait 5 sec.

കൊല്‍ക്കത്ത | അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ ദേശീയ ഫുട്ബോള്‍ ടീം ഇന്ത്യയുമായി ഏറ്റുമുട്ടുന്നു. ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് ഫുട്ബോള്‍ പ്രേമികള്‍ കാത്തിരിക്കുന്ന സൗഹൃദ പോരാട്ടം.ഫിഫ റാങ്കിംഗ് നിലവില്‍ വന്നതിന് ശേഷം ഇന്ത്യ നേരിടുന്ന ഏറ്റവും ഉയര്‍ന്ന റാങ്കുള്ള എതിരാളികളാണ് ബ്രസീല്‍. നിലവില്‍ ഫിഫ റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്താണ് ബ്രസീല്‍.സെപ്തംബറില്‍ ആസ്‌ത്രേലിയക്കെതിരെ രണ്ട് സൗഹൃദ മത്സരങ്ങള്‍ കളിച്ച ശേഷമാണ് കാര്‍ലോ ആഞ്ചലോട്ടി പരിശീലിപ്പിക്കുന്ന ബ്രസീല്‍ ടീം ഇന്ത്യയിലെത്തുക. വിരമിക്കല്‍ പ്രഖ്യാപിച്ച സൂപ്പര്‍ താരം നെയ്മര്‍ ഇല്ലാതെയാകും ബ്രസീലിന്റെ വരവ്.Content Highlights: The five-time World Champions Brazil will play a historic international friendly match against India on October 3 at Salt Lake Stadium in Kolkata. This marks the first time the Brazilian national team is playing on Indian soil. Fans across the country are eagerly anticipating this mega clash.