മലപ്പുറം | ജില്ലയിൽ അതിശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ (Malappuram Rain Holiday) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (01.08.2026, ശനി) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.മദ്റസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പി എസ് സി പരീക്ഷകൾക്ക് (Kerala PSC Exam) മാറ്റമില്ല.Content Highlights: Malappuram Collector declared holiday for schools and colleges due to heavy rain. Madrasas and tuition centers are closed. Scheduled university and PSC exams remain unchanged.