തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നും വരും ദിവസങ്ങളിലും മഴ കനക്കും. ഏഴ് ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ജാഗ്രത.ഒറ്റപ്പെട്ട മഴയാണ് പെയ്യുക. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.അടുത്ത അഞ്ചുദിവസം മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.Content Highlights: The India Meteorological Department has issued a yellow alert for seven districts in Kerala today following heavy rain predictions. Isolated heavy rainfall accompanied by strong surface winds is expected across the state. Authorities have advised residents in vulnerable areas to stay cautious.