‘നവകേരളോണം 2K26’: സംഘാടക സമിതി രൂപീകരിച്ചു

Wait 5 sec.

മനാമ: ബഹ്‌റൈൻ നവകേരള സംഘടിപ്പിക്കുന്ന ഇത്തവണത്തെ ഓണാഘോഷ പരിപാടിയായ ‘നവകേരളോണം 2K26’ വരും സെപ്റ്റംബർ 11-ന് നടക്കും. ആഘോഷങ്ങളുടെ സുഗമവും കാര്യക്ഷമവുമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.മനാമ കലവറ റെസ്റ്റോറന്റിൽ വെച്ച് ചേർന്ന സ്വാഗതസംഘ രൂപീകരണ യോഗത്തിൽ ട്രഷറർ ഷാജഹാൻ കരുവന്നൂർ അധ്യക്ഷത വഹിച്ചു. കോർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി രാജ് കൃഷ്ണൻ യു. സ്വാഗതവും, കൺവീനർ ബിജു മലയിൽ നന്ദിയും രേഖപ്പെടുത്തി.സ്വാഗതസംഘം ഭാരവാഹികൾ:കൺവീനർ: ബിജു മലയിൽജോയിന്റ് കൺവീനർമാർ: റെയ്സൺ വർഗീസ്, ബിജു കൂരോപ്പടഫുഡ് & വോളന്റിയർ: ഷാജി മൂതല, ശ്രീജിത്ത്‌ ആവള, വിനോദൻ, ഷാജഹാൻ എ., രവീന്ദ്രൻ എ. എ.രജിസ്ട്രേഷൻ: ഷാജഹാൻ കരുവന്നൂർകലാപരിപാടികൾ: രഞ്ജിത്ത് ആവളകായികമത്സരം: അമൽ ദേവ്സ്റ്റേജ് കമ്മറ്റി: പ്രശാന്ത് മാണിയത്ത്, മനോജ്‌ മഞ്ഞക്കാലമീഡിയ: അനു യൂസഫ്ലേഡീസ് വിംഗ്: ജിഷ ശ്രീജിത്ത്‌റിസപ്ഷൻ കമ്മറ്റി: ജേക്കബ് മാത്യു, രാജ് കൃഷ്ണൻ, പ്രവീൺ മേൽപ്പത്തൂർ, സുനിൽ ദാസ്, എം. സി. പവിത്രൻട്രാൻസ്‌പോർട്ട്: സുബൈർ പി. വി. കെ.സ്പോൺസർഷിപ്പ്: അജയകുമാർ കെ., ബിജു ജോൺ, എൻ. കെ. ജയൻ, എ. കെ. സുഹൈൽ, ശ്രീജിത്ത്‌ മൊകേരിഅത്തപ്പൂക്കളം: അഷ്‌റഫ്‌ കുരുത്തോലThe post ‘നവകേരളോണം 2K26’: സംഘാടക സമിതി രൂപീകരിച്ചു appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.