തിരുവനന്തപുരം| തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖ. കൗണ്‍സിലര്‍ സ്ഥാനം രാജിവെയ്ക്കുന്നതായി കാണിച്ച് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷിന് ആര്‍ ശ്രീലേഖ കത്തയച്ചിട്ടുണ്ട്.ബിജെപി നേതൃത്വവുമായുള്ള അതൃപ്തിയാണ് ആര്‍ ശ്രീലേഖയുടെ രാജിക്ക് പിന്നിലെ കാരണമെന്നാണ് സൂചന.Content Highlights: Former DGP and BJP leader R Sreelekha has resigned from her position as Thiruvananthapuram Corporation councillor. She submitted her official resignation letter directly to Corporation Mayor VV Rajesh. Reports indicate that growing dissatisfaction with the BJP leadership led to her decision.