മന്ദൻ്റെ വിയുതി (Saturn at Opposition) ആമുഖം ബഹിരാകാശ കുതുകികളേ! വരും ദിവസങ്ങളിൽ വലയ ഗ്രഹത്തിനെ കാണാൻ തയ്യാറാണോ! നമ്മുടെ സ്വന്തം ‘മന്ദൻ’, വരുന്ന  രാത്രികളിൽ നല്ല  ശോഭയോടെ ദൃശ്യമാകും. അതിനാൽ, ശനിയെ നിരീക്ഷിക്കാൻ  അനുയോജ്യമായ സമയമാണിത്. ഒക്ടോബർ ആദ്യ ആഴ്ചയിൽ ശനി വിയുതിയിലാകും. എന്താണ് വിയുതി (Opposition)? എപ്പോഴാണ് വിയുതി? കൂടുതൽ മനസ്സിലാക്കാം! വിയുതി (Opposition)  ഭൂമിയിൽ നിന്ന് വീക്ഷിക്കുമ്പോൾ, ആകാശത്ത് സൂര്യന് എതിർദിശയിൽ ഒരു ഗ്രഹം സ്ഥിതി ചെയ്യുന്നതിനെയാണ്  വിയുതി എന്ന് വിശേഷിപ്പിക്കുന്നത്.  ബുധൻ്റെയും […]Source