തിരുവല്ലയില്‍ വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം; ആളപായമില്ല

Wait 5 sec.

പത്തനംതിട്ട| തിരുവല്ല നിരണത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം. ജോസ് എന്നയാളുടെ വീട്ടിലെ ഫ്രിഡ്ജാണ് പൊട്ടിത്തെറിച്ചത്. രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്.അപകടസമയം ജോസിന്റെ മകന്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂവെന്നാണ് വിവരം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഫയര്‍ഫോഴ്‌സ് എത്തിയാണ് സ്ഥലത്തെ തീ അണച്ചത്.Content Highlights:A refrigerator exploded at a residence in Niranam near Thiruvalla late at night. The incident occurred at the house of Jose around midnight when his son was alone at home. No injuries were reported as the fire force team quickly arrived and brought the blaze under control.