‎സൗദിയിൽ സ്വർണ്ണ വില കൂടി

Wait 5 sec.

ജിദ്ദ : സൗദിയിലെ ഇന്നത്തെ വ്യാപാരത്തിൽ സ്വർണ്ണ വിലയിൽ വർധനവ് രേഖപ്പെടുത്തി,‎‎സൗദി ഗോൾഡ് പ്ലാറ്റ്‌ഫോം പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, 24 കാരറ്റ് സ്വർണ്ണത്തിന്റെ ഒരു ഗ്രാമിന് ഏകദേശം 504.79 റിയാലും, 22 കാരറ്റ് സ്വർണ്ണത്തിന്റെ ഏകദേശം (462.73) റിയാലും, 18 കാരറ്റ് സ്വർണ്ണത്തിന്റെ (378.60) റിയാലിലും, 14 കാരറ്റ് സ്വർണ്ണത്തിന്റെ ഒരു ഗ്രാമിന് ഏകദേശം (294.46) വിലയും രേഖപ്പെടുത്തിയിട്ടുണ്ട്.‎‎രാജ്യത്ത് ഏറ്റവും കൂടുതൽ വ്യാപാരം നടക്കുന്ന 21 കാരറ്റ് സ്വർണ്ണത്തിന്റെ ഒരു ഗ്രാമിന് ഏകദേശം 441.70 റിയാൽ ($117.79) രേഖപ്പെടുത്തി.‎‎‎‎The post ‎സൗദിയിൽ സ്വർണ്ണ വില കൂടി appeared first on Arabian Malayali.