കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സയൻസ് പോർട്ടലായ ലൂക്ക ഒരുക്കുന്ന പുതിയ കോഴ്സ് പ്രപഞ്ചരേഖ – COSMOLOGY COURSE 2026 ഒക്ടോബർ 12 ന് ആരംഭിക്കും. പ്രപഞ്ചത്തിന്റെ ഉത്ഭവം, പരിണാമം, ഘടന എന്നിവയെ ആധുനിക ജ്യോതിശാസ്ത്രം, ആസ്ട്രോഫിസിക്സ്, കണികാഭൗതികം, കോസ്മോളജി എന്നീ മേഖലകളുടെ പശ്ചാത്തലത്തിൽ പരിചയപ്പെടുത്തുന്ന പ്രഭാഷണപരമ്പരയാണ് ഈ കോഴ്സിന്റെ ഉള്ളടക്കം. സൂര്യൻ, നക്ഷത്രങ്ങൾ, തമോഗർത്തങ്ങൾ, ആദിമപ്രപഞ്ചം, ക്വാർക്ക്–ഗ്ലൂവോൺ പ്ലാസ്മ, കോസ്മിക് മൈക്രോവേവ് ബാക്ക്ഗ്രൗണ്ട് തുടങ്ങിയ വിഷയങ്ങളിലൂടെ പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന അടിസ്ഥാന ഭൗതികതത്വങ്ങൾ മനസ്സിലാക്കാം. കോഴ്സ് സൌജന്യമാണ്. 2026 […]Source