‎ഖത്തറിനെ പരാജയപ്പെടുത്തി സൗദി അറേബ്യ 27-ാമത് ഗൾഫ് കപ്പ് ഫൈനലിൽ

Wait 5 sec.

‎ജിദ്ദ :  ഗൾഫ് കപ്പ് ടൂർണമെന്റ് “ഗൾഫ് 27” ന്റെ ഫൈനൽ മത്സരത്തിന് സൗദി ദേശീയ ടീം യോഗ്യത നേടി. പെനാൽറ്റി ഷൂട്ടൗട്ടിൽ ഖത്തറിനെ 3-2 ന് പരാജയപ്പെടുത്തിയാണ് സൗദി ഫൈനലിൽ പ്രവേശിച്ചത്.‎മത്സരത്തിൽ സൗദി ടീമിനായിരുഞ്ഞു ഗോൾ രഹിത 120 മിനിറ്റിനു ശേഷം മത്സരം പെനാൽറ്റിയിലേക്ക് നീങ്ങുകയായിരുന്നു.‎അടുത്ത ചൊവ്വാഴ്ച നടക്കാനിരിക്കുന്ന  യുഎഇയും ഒമാനും തമ്മിലുള്ള മത്സരത്തിലെ വിജയിയെ  സൗദി ഫൈനലിൽ നേരിടും.‎The post ‎ഖത്തറിനെ പരാജയപ്പെടുത്തി സൗദി അറേബ്യ 27-ാമത് ഗൾഫ് കപ്പ് ഫൈനലിൽ appeared first on Arabian Malayali.