വയനാട്ടില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ല; ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരം

Wait 5 sec.

കല്‍പ്പറ്റ | വയനാട്ടില്‍ ഒരാള്‍ക്ക് കൂടി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. മൂന്നുപേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.58 പേര്‍ ചികിത്സയിലുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.