പ്രശസ്ത സംവിധായകന്‍ ഭാരതിരാജ അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ഇദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു. ഒട്ടനവധി സൂപ്പർ ഹിറ്റ് സിനിമകളുടെ പരമ്പര തന്നെ ഒരുക്കിയ സംവിധായകനാണ്. നാല് പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിനാണ് ഇപ്പോൾ അന്ത്യമായിരിക്കുന്നത്.The post പ്രശസ്ത സംവിധായകൻ പി ഭാരതിരാജ വിടവാങ്ങി; അന്ത്യമായത് നാല് പതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിന് appeared first on Kairali News | Kairali News Live.