ഇതരസംസ്ഥാന തൊഴിലാളികളെ തടവിലാക്കി പണം തട്ടിയ ബംഗാൾ സ്വദേശി പിടിയിൽ

Wait 5 sec.

ഇതര സംസ്ഥാന തൊഴിലാളികളെ കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത് തടങ്കലിൽ പാർപ്പിച്ചിരുന്ന പ്രതി പൊലീസ് പിടിയിൽ.പശ്ചിമ ബംഗാൾ സിലിഗുരി സ്വദേശി അബ്ദുൽ റഹിം ആണ് എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനു സമീപത്തു നിന്നും പിടിയിലായത്.സംഘത്തിലെ മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം തുടരുന്നു.Also Read: മേജർ രവിയുടെ വസ്തുതാ വിരുദ്ധവും അപകീർത്തികരവുമായ പരാമർശത്തിൽ അന്വേഷണം വേണം; പരാതി നൽകി പ്രതിപക്ഷ നേതാവ്ചേരാനെല്ലൂരിലെ വാടക കെട്ടിടത്തിൽ ഇവർ തടങ്കലിൽ പാർപ്പിച്ചിരുന്ന ഏഴ് അന്യസംസ്ഥാന തൊഴിലാളികളെ ചേരാനല്ലൂർ പൊലീസ് രക്ഷപ്പെടുത്തി. ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, കർണ്ണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരെയാണ് പോലീസ് രക്ഷപ്പെടുത്തിയത്.to be updated…The post ഇതരസംസ്ഥാന തൊഴിലാളികളെ തടവിലാക്കി പണം തട്ടിയ ബംഗാൾ സ്വദേശി പിടിയിൽ appeared first on Kairali News | Kairali News Live.