കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലിന് സാധ്യത ഉള്ളതിനാൽ പൊൻമുടി അടച്ചു. തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ നിർദ്ദേശപ്രകാരമാണ് നീക്കം. തിങ്കളാഴ്ച മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൊന്മുടി എക്കോ ടൂറിസത്തിലേക്കുള്ള സന്ദർശകരുടെ പ്രവേശനം നിർത്തിവെച്ചതായാണ് വിവരം.The post കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലിന് സാധ്യത; പൊൻമുടി അടച്ചു appeared first on Kairali News | Kairali News Live.