ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ബി ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കാനഡയും ബോസ്നിയ-ഹെർസഗോവിനയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു.ആയിരങ്ങളെ സാക്ഷിയാക്കി ടൊറൻ്റോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം ആണ് നേടിയത്.to be updated...The post ഫിഫ ലോകകപ്പ് 2026: ലാറിൻ രക്ഷകനായി; ബോസ്നിയക്കെതിരെ സമനിലയുമായി തടിതപ്പി കാനഡ appeared first on Kairali News | Kairali News Live.