അസമിൽ വ്യോമസേന ട്രാൻസ്പോർട്ട് വിമാനം തകർന്നുവീണ് അപകടം

Wait 5 sec.

അസമിലെ ജോർഹട്ട് വ്യോമതാവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) എഎൻ-32 വിമാനം തകർന്നു വീണു. ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം തകർന്നു വീണത്. ശനിയാഴ്ചയാണ് സംഭവം.അപകട വിവരം പ്രതിരോധ പിആർഒ ലഫ്റ്റനന്റ് കേണൽ എം റാവത്ത് സ്ഥിരീകരിച്ചിട്ടുണ്ട്.UPDATING…The post അസമിൽ വ്യോമസേന ട്രാൻസ്പോർട്ട് വിമാനം തകർന്നുവീണ് അപകടം appeared first on Kairali News | Kairali News Live.