ഇന്നത്തെകോടീശ്വരൻ നിങ്ങളാണോ? അറിയാം ധനലക്ഷ്മി ഭാ​ഗ്യക്കുറി ഫലം

Wait 5 sec.

കേരള ഭാ​ഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ DT 927572 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം മുപ്പത് ലക്ഷം രൂപയാണ്. ഇത് ലഭിച്ചിരുന്നത് DS 280490 എന്ന നമ്പറിനാണ്. മൂന്നാം സമ്മാനമായ 5 ല​ക്ഷം രൂപ കീശയിലാക്കിയത് DV 826575 എന്ന നമ്പറാണ്.സമാശ്വാസ സമ്മാനം DN 927572DO 927572DP 927572DR 927572DS 927572DU 927572DV 927572DW 927572DX 927572DY 927572DZ 927572The post ഇന്നത്തെ കോടീശ്വരൻ നിങ്ങളാണോ? അറിയാം ധനലക്ഷ്മി ഭാ​ഗ്യക്കുറി ഫലം appeared first on Kairali News | Kairali News Live.