കേരള ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ ഒരു കോടി രൂപ DT 927572 എന്ന നമ്പറിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം മുപ്പത് ലക്ഷം രൂപയാണ്. ഇത് ലഭിച്ചിരുന്നത് DS 280490 എന്ന നമ്പറിനാണ്. മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ കീശയിലാക്കിയത് DV 826575 എന്ന നമ്പറാണ്.സമാശ്വാസ സമ്മാനം DN 927572DO 927572DP 927572DR 927572DS 927572DU 927572DV 927572DW 927572DX 927572DY 927572DZ 927572The post ഇന്നത്തെ കോടീശ്വരൻ നിങ്ങളാണോ? അറിയാം ധനലക്ഷ്മി ഭാഗ്യക്കുറി ഫലം appeared first on Kairali News | Kairali News Live.