ഫൈബര്‍ വള്ളത്തില്‍ പൊട്ടിത്തെറി; രണ്ടുപേര്‍ക്ക് പരിക്ക്

Wait 5 sec.

കോഴിക്കോട് | ഫറോക്കില്‍ മത്സ്യബന്ധത്തിനു പോവുകയായിരുന്ന ഫൈബര്‍ വള്ളത്തിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു വെന്നാണു കരുതുന്നത്. തിരുവനന്തപുരം സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.