ഭരണാനുകൂല സംഘടനാനേതാവിന് ജോലിയിൽ ഇളവ് നൽകണം; വിചിത്ര ഉത്തരവുമായി സംസ്ഥാന ആസൂത്രണ ബോർഡ്

Wait 5 sec.

ഭരണാനുകൂല സംഘടനാ നേതാവിന് ജോലിയിൽ ഇളവ് നൽകണം എന്ന വിചിത്ര ഉത്തരവുമായി സംസ്ഥാന ആസൂത്രണ ബോർഡ്. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികിൽ ജോലി ചെയ്യുന്ന ഷംലാൽ എസ് എന്ന ഭരണാനുകൂല സംഘടന നേതാവിന് വേണ്ടിയാണ് ഉത്തരവ്. സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറാണ് ഉത്തരവ് നൽകിയിരിക്കുന്നത്.ALSO READ: സംഘപരിവാറിന്റെ നേതാവായ നരേന്ദ്രമോദിയെ ആശ്ലേഷിക്കാൻ യാതൊരു മടിയുമുണ്ടായില്ലേ? രാഹുൽ ​ഗാന്ധിയെ വിമർശിച്ച് എ എ റഹീം എംപിഷംലാലിനെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ആയാണ് നിയമിച്ചിരുന്നത്. ഇതേ പോസ്റ്റിൽ ഷംലാലിനെ നിയമിച്ചതിനൊപ്പം, റ്റൊരു ജീവനക്കാരനെയും നിയമിച്ചിട്ടുണ്ട്, അതായത് ഒരേ തസ്തികയിൽ രണ്ടുപേരെയാണ് നിയമിച്ചത്. സ്ഥലം മാറ്റത്തിന്റെ പേരിൽ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായും ഷംലാലിനെതിരെ പരാതികളുണ്ട്.A controversial order from the State Planning Board has triggered criticism after it directed job relief for a pro-government organization leader working as a Confidential Assistant. The order involves Shamlal S, who was already appointed to the same post along with another employee, effectively placing two people in one position.The post ഭരണാനുകൂല സംഘടനാനേതാവിന് ജോലിയിൽ ഇളവ് നൽകണം; വിചിത്ര ഉത്തരവുമായി സംസ്ഥാന ആസൂത്രണ ബോർഡ് appeared first on Kairali News | Kairali News Live.