ദുബായ് എമിറേറ്റ്സ് റോഡിൽ വാഹനാപകടം; ഇന്ത്യക്കാർ അടക്കം എട്ട് പേർ മരിച്ചു

Wait 5 sec.

ദുബായ് എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാർ അടക്കം എട്ട് പേർ മരിച്ചു. 6 ഇന്ത്യക്കാരാണ് വാഹനാപകടത്തിൽ മരിച്ചത്. മരിച്ചവരിൽ നേപ്പാൾ, ശ്രീലങ്ക സ്വദേശികളും ഉൾപ്പെടുന്നു. 8 പേർ പരുക്കേറ്റ് ചികിത്സയിലാണ്. പരുക്കേറ്റവരിൽ രണ്ട് പേർ ഇന്ത്യക്കാരാണ്.The post ദുബായ് എമിറേറ്റ്സ് റോഡിൽ വാഹനാപകടം; ഇന്ത്യക്കാർ അടക്കം എട്ട് പേർ മരിച്ചു appeared first on Kairali News | Kairali News Live.