അരക്ഷിതമാകുന്ന ബഹിരാകാശം

Wait 5 sec.

2035-ൽ ബഹിരാകാശത്ത് 5–6 ലക്ഷം ഉപഗ്രഹങ്ങൾ ഉണ്ടാകും. ഈ കണക്കെടുപ്പിനുശേഷം ഇലോൺ മസ്കിന്റെ സ്പേസ്‌എക്സ് മാത്രം പത്തുലക്ഷം ഉപഗ്രഹങ്ങൾക്ക് അനുമതി തേടിയിരിക്കുന്നു. ബഹിരാകാശഗവേഷണത്തെയും ബഹിരാകാശവ്യവസായത്തെയും അപകടത്തിലാക്കാൻ‌പോന്ന ‘സാറ്റലൈറ്റ് ബൂം’ എന്ന പുതിയ പ്രതിഭാസത്തെപ്പറ്റിയാണ് ഈ ലേഖനം.Source