സത്രീകൾക്കുള്ള സൗജന്യ യാത്രയിൽ യുടേൺ അടിച്ച് യു ഡി എഫ് സർക്കാർ? മുഴുവൻ സ്ത്രീകൾക്കും സൗജന്യ യാത്ര എന്ന വാഗ്ഗാനമായിരുന്നു യു ഡി എഫ് നൽകിയിരുന്നത്. എന്നാൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ഓർഡിനറി ബസിൽ മാത്രമായിരിക്കുമെന്നാണ് ഗതാഗതക വകുപ്പ് മന്ത്രി അറിയിച്ചിരിക്കുന്നത്.Also read: സിപിഐഎമ്മിനെതിരായ ആരോപണത്തിൽ കോൺഗ്രസ് വിശദീകരണം നൽകണം; ഇന്ത്യ മുന്നണി യോഗം ഇന്ന് ദില്ലിയിൽആദ്യം ഘട്ടം എന്ന നിലയിൽ ഇതായിരിക്കും നടപ്പിലാക്കുക. എന്നാൽ എങ്ങനെ നടപ്പിലാക്കുമെന്നതിൽ ഇതുവരേയും വ്യക്തത വരുത്താൻ സർക്കാരോ ഗതാഗത വകുപ്പ് മന്ത്രിയോ തയ്യാറായിട്ടില്ല. ഈ മാസം 15 മുതൽ സൗജന്യ യാത്ര എന്നാണ് ഇത്തവണയും പറഞ്ഞിരിക്കുന്നത്.Also read: മോട്ടോർ വാഹന വകുപ്പിൽ അനധികൃത നിയമനത്തിന് നീക്കം; ലേലം വിളിച്ച് ജോലി നേടാൻ കോൺഗ്രസ് അനുകൂല സംഘടനകൾമുന്നേയും ഇത്തരം വാഗ്ദാനങ്ങൾ പറഞ്ഞിട്ടുണ്ട്. സംഭവത്തിൽ നൂറ് ദിവസത്തെ പഠനം നടത്തുമെന്നാണ് വിവരം. എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ ധനകാര്യ സെക്രട്ടറിക്ക് ചുമതല നൽകിയതായും വിവരമുണ്ട്.The post സൗജന്യ യാത്രയിലും യൂട്ടേൺ അടിച്ച് യുഡിഎഫ് സർക്കാർ? സ്ത്രീകൾക്കുള്ള സൗജന്യ യാത്ര ഓർഡിനറിയിൽ appeared first on Kairali News | Kairali News Live.