ദേശീയപാതയില്‍ വണ്‍വേ തെറ്റിച്ച് കെഎസ്ആര്‍ടിസി ബസിന്റെ യാത്ര; ടോള്‍ അടയ്ക്കാന്‍ പണമില്ലാതെ തിരികെ പോയെന്ന് വിശദീകരണം

Wait 5 sec.

കോഴിക്കോട്| കോഴിക്കോട് ദേശീയപാതയില്‍ വണ്‍വേ തെറ്റിച്ച് കെഎസ്ആര്‍ടിസി ബസിന്റെ യാത്ര. ജൂണ്‍ നാലാം തീയതിയാണ് സംഭവം. മൂന്ന് കിലോമീറ്ററോളം ബസ് വണ്‍വേ തെറ്റിച്ച് ഓടിച്ചു.കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ് ആണ് രാമനാട്ടുകര ഭാഗത്തേക്ക് നിയമം തെറ്റിച്ച് ഓടിച്ചത്. ടോള്‍ അടയ്ക്കാന്‍ പണമില്ലാതെ വന്നതോടെ ബസ് വന്ന വഴി തന്നെ തിരികെ ഓടിച്ചുവെന്നാണ് ജീവനക്കാരുടെ വിശദീകരണം.Content Highlights:A KSRTC super fast bus illegally drove three kilometers in the wrong direction on the Kozhikode National Highway. The dangerous driving incident occurred near Ramanattukara on June fourth. The bus crew explained they reversed the route because they lacked money to pay the required road toll.