കേരളത്തിൽ ഷിഗെല്ല പ്രതിരോധം പാളുന്നു, കണക്കുകളിൽ വ്യക്തതയില്ലാതെ യുഡിഎഫ് സർക്കാർ

Wait 5 sec.

സംസ്ഥാനത്ത് ഷിഗെല്ല രോഗവ്യാപനവുമായി ബന്ധപ്പെട്ട ആരോഗ്യവകുപ്പിന്റെ പ്രതിരോധം പാളുന്നു. വയനാട്ടിൽ 25 പേർക്ക് രോഗം ബാധിച്ചെന്നാണ് ആരോഗ്യ മന്ത്രി കെ മുരളീധരൻ പറഞ്ഞത്.എന്നാൽ രോഗം ബാധിച്ചത് രണ്ടുപേർക്ക് മാത്രമാണെന്നാണ് കൃഷി മന്ത്രി ടി സിദ്ദിഖും ഡിഎംഓയും പറയുന്നത്. സംസ്ഥാനത്തെ രോഗബാധയുമായി ബന്ധപ്പെട്ട കണക്കുകളിൽ ഇതുവരെ വ്യക്തത വന്നിട്ടില്ലയെന്നത് ഗുരുതരമായ പ്രശ്നമാണ്.also read:ടി വീണയ്ക്ക് ഇ ഡി നോട്ടീസ്, വെള്ളിയാഴ്ച ഹാജരാകാൻ നിർദ്ദേശംഉന്നതതല യോഗത്തിലാണ് വയനാട്ടിൽ രണ്ട് പേർക്ക് മാത്രമേ ഷിഗെല്ല സ്ഥിരീകരിച്ചിട്ടുള്ളൂവെന്ന് ഡിഎംഒ പറഞ്ഞത്. അതേസമയം, ആശുപത്രികൾ, സ്കൂളുകൾ, വീടുകൾ എന്നിവിടങ്ങളിൽ പാലിക്കേണ്ട പ്രോട്ടോക്കോളുകളും തീരുമാനിച്ചിട്ടുണ്ട്. നെന്മേനി പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും ഇന്ന് അവലോകന യോഗം നടക്കുമെന്നാണ് റിപ്പോർട്ട്. കിണറുകൾ ക്ലോറിനേറ്റു ചെയ്യാൻ സ്പെഷൽ ഡ്രൈവ് നടത്തും.The post കേരളത്തിൽ ഷിഗെല്ല പ്രതിരോധം പാളുന്നു, കണക്കുകളിൽ വ്യക്തതയില്ലാതെ യുഡിഎഫ് സർക്കാർ appeared first on Kairali News | Kairali News Live.