ബിയറിന് എംആർപിയിൽ നിന്ന് 10 രൂപ അധികം വാങ്ങി; ബെവ്കൊ ഡിപ്പോ മാനേജർക്ക് 25,010 രൂപ പിഴ

Wait 5 sec.

ബിയറിന് എംആർപിയിൽ നിന്ന് 10 രൂപ അധികം വാങ്ങിയ ബെവ്കൊ ഡിപ്പോ മാനേജർക്ക് പിഴ. 25,010 രൂപയാണ് പിഴ ചുമത്തിയത്. പത്തനംതിട്ട ഉപഭോക്തൃ കോടതിയുടേതാണ് വിധി. നഷ്ടപരിഹാരമായി 15,000 രൂപയും കോടതി ചെലവ് 10000 രൂപയും അധികം വാങ്ങിയ പത്തു രൂപയും നൽകണം.സർക്കാർ നിർദേശപ്രകാരമാണ് 10 രൂപ കൂടുതൽ വാങ്ങിയതെന്ന പ്രതിയുടെ വാദം കോടതി തള്ളി. പെരുനാട് സ്വദേശിയായ ഡി ആകാശിന്റെ പരാതിയിലാണ് നടപടി.The post ബിയറിന് എംആർപിയിൽ നിന്ന് 10 രൂപ അധികം വാങ്ങി; ബെവ്കൊ ഡിപ്പോ മാനേജർക്ക് 25,010 രൂപ പിഴ appeared first on Kairali News | Kairali News Live.