എറണാകുളത്ത് പേലീസുകാരുടെ സ്ഥലംമാറ്റം; ഉത്തരവ് തടഞ്ഞ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ

Wait 5 sec.

പേലീസുകാരുടെ സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് തടഞ്ഞ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ. എറണാകുളം റൂറൽ ജില്ലയിലെ 6 പോലീസുകാരുടെ ഹർജിയിലാണ് ഉത്തരവ്. നിയമവിരുദ്ധമായാണ് തങ്ങളെ സ്ഥലം മാറ്റുന്നതെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് നടപടി.പരാതിക്കാരെ ആരെയും 12 വരെ സ്ഥലംമാറ്റരുതെന്നാണ്‌ പുതിയ ഉത്തരവ്‌. ഈ മാസം12ന്‌ ട്രൈബ്യൂണൽ തുടർവാദം കേൾക്കും.The post എറണാകുളത്ത് പേലീസുകാരുടെ സ്ഥലംമാറ്റം; ഉത്തരവ് തടഞ്ഞ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ appeared first on Kairali News | Kairali News Live.