ഫിഫ വേൾഡ് കപ്പ് ഇന്ത്യക്കാർക്ക്, ഏത് സമയത്ത് കാണാം? എവിടെയൊക്കെ കാണാം? ആദ്യ മത്സരത്തിൽ ആരൊക്കെ ഏറ്റുമുട്ടും?

Wait 5 sec.

ലോകം മുഴുവൻ ഒരു കാറ്റ് നിറച്ച വികാരത്തിന് പിറകെ ഓടാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി. നാടും ന​ഗരവുമൊന്നാകെ ഫുട്ബോൾ എന്ന വികാരത്തെ വരവേൽക്കാൻ ഒരങ്ങിക്കഴിഞ്ഞു. നാല് വർഷത്തെ ഇടവേളകളിൽ നടക്കുന്ന ഈ ആവേശക്കാഴ്ചകൾക്ക് ഇനി നാം കാത്തിരിക്കേണ്ടതില്ല. ഫിഫ വേൾഡ് കപ്പ് ഇത്തവണ നടക്കുന്നത് അമേരിക്കയിലാണ്. ലോകത്തിൻ്റെ ഏത് കോണിൽ നടന്നാലും ഇന്ത്യക്കാർക്ക് ലോകകപ്പ് പ്രത്യേക അവേശമാണ്. ‌എന്നാൽ ഇത്തവണത്തെ ലോകകപ്പിൽ ഇന്ത്യൻ കാൻികൾ നേരിടാൻ പോകുന്ന പ്രതിസന്ധി സമയ ക്രമീകരണമാണ്.അമേരിക്കിൽ ആയതുകൊണ്ട് തന്നെ ഇന്ത്യൻ സമയ ഏകദേശം അർധ രാത്രിയോട് അടുക്കുമമ്പോഴാണ് കളി നടക്കുക. മിക്ക കളികളും ആരംഭിക്കുന്ത് രാത്രി 12 മണിമുതലാണ്. നാളെ കിക്കോഫ് നടത്തിയ ശേഷം ജൂൺ 12 നാണ് ആദ്യ മത്സരം നടക്കുക. രാത്രി 12.30വൃ മണിക്കാണ് ഇന്ത്യക്കാർക്ക് ആദ്യ മത്സരം കാണാൻ സാധിക്കുക. മെക്സികോയും സൗത്ത് ആഫ്രിക്കയുമാണ് ആദ്യ മത്സരത്തിൽ ഏറ്റുമുട്ടുക . അന്നേ ദിവസം തന്നെ നടടക്കുന്ന രണ്ടമാത്തെ മത്സലം രാവിലെ 7.30 നാണ്. 48 ടീമുകളുടെ 104 മാച്ചുകളാണ് ആകെ നടക്കുക.Also read: ലോകകപ്പ് ആവേശത്തിൽ നാടും നഗരവും; നിങ്ങളുടെ ഇഷ്ട ടീമിന്റെ മത്സരം എന്നാണ്, എപ്പോഴാണ് എന്നറിയണ്ടേ ?എവിടെ കാണാംകേരള വിഷൻ, ഡിഷ് ടിവി , സൺഡ‍യറക്ട്, എഷ്യാനെറ്റ് ഡിജിറ്റൽ ടിവി,എയർടെൽ ഡിജിറ്റൽ ടിവി, ടാറ്റാ പ്ലേ എന്നിവയിൽ യുണൈറ്റ്8 സ്പോർടിലൂടെ മത്സരങ്ങൾ കാണാം.The post ഫിഫ വേൾഡ് കപ്പ് ഇന്ത്യക്കാർക്ക്, ഏത് സമയത്ത് കാണാം? എവിടെയൊക്കെ കാണാം? ആദ്യ മത്സരത്തിൽ ആരൊക്കെ ഏറ്റുമുട്ടും? appeared first on Kairali News | Kairali News Live.